പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തു. ലൈംഗികാരോപണങ്ങളെ തുടർന്ന് നിലവിൽ സസ്പെൻഷനിലാണ് രാഹുൽ മാങ്കൂട്ടത്തിൽ. കണ്ണാടി മണ്ഡലം പ്രസിഡൻ്റ് പ്രസാദ് കണ്ണാടി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് രാഹുലും പങ്കെടുത്തത്. ......
വിജയ്സേതുപതിയെ നായകനാക്കി ബാലാജി ധരണീധരൻ സംവിധാനം ചെയ്ത തമിഴ് ചിത്രങ്ങളാണ് 'നടുവുല കൊഞ്ചം പക്കത്തെ കാണോം', 'സീതക്കാദി' എന്നിവ. ഈ ചിത്രങ്ങൾക്ക് ശേഷം വിജയ് സേതുപതിയും, സംവിധായകൻ ബാലാജി ധരണിധരനും വീണ്ടും മറ്റൊരു ചിത്രത്തിൽ ജോയിൻ ചെയ്തിട്ടുണ്ട്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ജൈവസാങ്കേതിക വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി സ്ട്രീം എക്കോസിസ്റ്റം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രമേഹമുക്ത ഭാവിക്ക് ജൈവസാങ്കേതിക വിദ്യയുടെ സാധ്യതകൾ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഗവേഷണ പ്രശ്നവതരണ പരിശീലന പരിപാടി കുസാറ്റിലെ ഫാക്കൽറ്റി ഓഫ് സയൻസ് ഡീൻ പ്രൊഫ. ഡോ. ......
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) താൽക്കാലികമായി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുന്നതാകും ഉചിതമെന്ന് കേരള ഹൈക്കോടതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനിടെയുള്ള എസ്ഐആർ നടപടികൾ താത്ക്കാലികമായി നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ......
ചെങ്ങന്നൂർ: വാഹനത്തിലെ സ്ഥിരം യാത്രക്കാർ ഒത്തു ചേർന്ന് കൂട്ടായ്മ രൂപീകരിച്ചുപ്പോൾ അത് വിനോദ യാത്രയുടെ നവ്യാനുഭവങ്ങൾക്ക് വഴി മാറി. ഭരണിക്കാവിൽ നിന്ന് ചെങ്ങന്നൂരേക്കും , കോഴഞ്ചേരിക്കും, പത്തനംതിട്ടയ്ക്കും സർവീസ് നടത്തുന്ന എസ് എസ് ടാവൽസിൻ്റെ 3 ബസിലെ എഴുപതോളം സ്ഥിരം യാത്രക്കാരാണ് കോവിഡിന് ശേഷം ഒത്തു ചേർന്ന് കൂട്ടായ്മ രൂപീകരിച്ചത്. ......
കണ്ണൂർ: പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ യുവതി തൂങ്ങിമരിച്ചു. കൂത്തുപറമ്പ് കോട്ടയം ഏഴാംമൈൽ പടയങ്കുടി ഇ.കെ.......
ഗൾഫ് രാഷ്ട്രങ്ങളിലെ വിവിധ മേഖലകളിൽ ജോലിചെയ്യുന്ന ആയിരക്കണക്കായ പ്രവാസികൾ നേരിടുന്ന സാമൂഹിക സാമ്പത്തിക സാന്ത്വന മേഖലകളിലെ പ്രശ്നങ്ങളിന്മേലുള്ള ഐ സി എഫ് ന്റെ ഇടപെടൽ വളരെ ശ്ലാഘനീയമാണെന്നു കർണാടക സ്പീക്കർ യു ടി ഖാദർ അഭിപ്രായപ്പെട്ടു . ജി സി രാഷ്ട്രങ്ങളിനിന്നു പ്രസിദ്ധീകരിക്കുന്ന ഏക മലയാള മാസികയായ പ്രവാസിവായനയുടെ പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി ഐ സി എഫ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ......
ദോഹ: ഖിഫ് സീസണ് 16 സൂപ്പര് കപ്പ് 2025 അന്തര് ജില്ലാ ഫുട്ബോള് ടൂര്ണമെന്റ് ഇന്ന് തുടങ്ങും. ഡിസംബര് 12 വരെ ആഴ്ചയില് വ്യാഴം വെള്ളി ദിവസങ്ങളില് ദോഹ സ്റ്റേഡിയത്തിലാണ് മത്സരങ്ങള് നടക്കുക. ......
ദോഹ: ഇന്ത്യയുടെ ആരോഗ്യരംഗത്തെ നേട്ടങ്ങൾ പ്രദർശിപ്പിച്ച
ഖത്തർ മെഡികെയർ എക്സിബിഷൻ 2025ലെ ഇന്ത്യൻ എംബസി പവലിയൻ ശ്രദ്ധേയമായി. ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ (IPhAQ)യും ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (IBPC) ഖത്തറും സഹകരിച്ചാണ് എംബസിയുടെ പങ്കാളിത്തം.ഇന്ത്യൻ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്തീപ് കുമാർ പവിലിയൻ ഉദ്ഘാടനം ചെയ്തു.ദോഹ എക്സിബിഷൻ ആൻഡ് കോൺവെൻഷൻ സെന്ററിൽ നവംബർ 11 മുതൽആരംഭിച്ച മെഡിക്കെയർ 13 ന് സമാപിക്കും. ......